Reviews Oru Puzhameen Restaurant

Zomato
Delicious Kerala
+5
ആലുവ മാർക്കറ്റിന്റെ അടുത്തുള്ള പുഴമീൻ ഹോട്ടൽ. കറക്റ്റ് പറയാണെങ്കിൽ ആലുവ ഉളിയന്നൂർ പാലത്തിനു തൊട്ടുമുമ്പുള്ള ഇടതു വശത്തുള്ള ഹോട്ടൽ. നല്ല കിടിലൻ മീൻ വുഭവങ്ങളാണ് ഇവിടെ ഇവർ കൊടുക്കുന്നത് അതിൽ തന്നെ ഇടക്ക് കല്ലുമ്മക്കായ വരെ ഉണ്ടാവാറുണ്ട്. അവരുടേതായ കുക്കിംഗ് ശൈലിയിൽ രുചിയുള്ള വിഭവങ്ങളാണ് ഇവിടെ ഇവർ നൽകുന്നത്. ഇവരുടെ മീൻ പൊരിച്ചതും താറാവും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു, പിന്നെ ഫിലോപ്പി കറിയിൽ തേങ്ങാപ്പാലും ചേർത്തൊരു വിഭവം തന്നിരുന്നു അതും ഒരു സംഭവം ആയിരുന്നു. ഉച്ചക്കാണ് മീൻ വിഭവങ്ങൾ കൂടുതലും അപ്പോൾ വന്നാൽ നല്ല കിടുക്കാച്ചി വിഭവങ്ങൾ കഴിക്കാം.
.
ഊണ് - ₹60/-
.
കരിമീൻ - ₹150/-
.
കല്ലുമ്മക്കായ - ₹130/-
.
താറാവ് - ₹100/-
.
മീൻ പൊരിച്ചത് - ₹80/-
.
ഫിലോപ്പി മസാല - ₹150/-
.
ബീഫ് - ₹60/-
.
ചിക്കൻ 65 - ₹60/-
.
@oru_puzhameen_restaurant in Aluva serves some great sea food dishes. They have there own style of preparation in each and every sea food dishes. Loved their service and the quality of the dish they serve. One among the best place to have some sea food dishes in Aluva Town. Do try it out guys you will really love it.
7 months ago
Zomato
Muji Naz
+5
Awesome veggie meals, I enjoyed. Quality n quantity good. Neatly packed each items and Will order again
Oct 02, 2019
Zomato
Nivya Varni
+4
Sea foods is the main theme of this restaurant and it's been amazing while eating here with family such a nice and clean restaurant..taste is too amazing
Sep 22, 2019
Zomato
Jithesh K A
+5
We ordered in 2 fish curry meals for lunch from Oru Puzhameen Restaurant. The delivery was very quick. The food was very delicious and reminded me of my mom’s cooking. Two meals is good enough for 3 adults and a kid.
When we tried to order an additional meal, there was none available. Such is the demand people.
Do try out their Fish curry meals and Kozhuva fry to experience a delicious spread and a home like feeling
Apr 30, 2019
Clicca per espandere